June 13, 2026

പനമരം ഗ്രാമ പഞ്ചായത്തിലെ വിവിധ പദ്ധതികളെക്കുറിച്ച് വിജിലൻസ് അന്വേഷിക്കണം:ബി .ജെ . പി

0
IMG-20200714-WA0179.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം ഗ്രാമ പഞ്ചായത്തിലെ വിവിധ പദ്ധതികളെക്കുറിച്ച് വിജിലൻസ് അന്വേഷിക്കണമെന്ന് ബി ജെ പി .
പനമരം  പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ലൈഫ്മിഷൻ പദ്ധതിയിലെ സ്ഥലമെടുപ്പ് വിവാദത്തിലും പഞ്ചായത്ത് വി വി ധ വാർഡുകളിൽ തൈകൾ വിതരണം ചെയ്തതിലും അഴിമതി ആരോപണം ഉയർന്നിട്ടുണ്ട്. ഇ എം എസ് ഭവന പദ്ധതിയിലും  വ്യാപകമായ ക്രമക്കേടുകൾ  നടന്നിട്ടുണ്ട്. വീട് ലഭിച്ചവർക്ക് തന്നെ വീണ്ടും വീട് അനുവദിക്കുകയാണ്.
2015 മുതൽ പനമരം പഞ്ചായത്തിൽ നടത്തിയ മുഴുവൻ ഗുണഭോക്ത പദ്ധതികളേക്കുറിച്ചും വിജിലൻസ് അന്യേഷിക്കണം.
തൊഴിലുറപ്പ് പദ്ധതിയിലും വ്യാപകമായ ക്രമക്കേടുകൾ നടന്നിട്ടുണ്ട്.
വാർത്താ സമ്മേളനത്തിൽ  ജനറൽ സെക്രട്ടറി  സി രാജീവൻ ,പ്രസിഡന്റ് എ പി മുരളീധരൻ  ,എ കെ രാജു എന്നിവർ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *