June 13, 2026

വിമുക്ത ഭടന്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
ഭാരത് പെട്രോളിയം കോര്‍പറേഷന്‍ എറണാകുളം മേഖലയിലുള്ള കോകോ (COCO) റീട്ടെല്‍ ഔട്ട് ലൈറ്റുകള്‍ക്കായി സേവന ദാതാവിനെ നിയമിക്കുന്നതിന്  ജെ.സി.ഒ റാങ്കില്‍ കുറയാത്ത വിമുക്ത ഭടന്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് വയനാട് ജില്ലാ സൈനീക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക.ഫോണ്‍. 04936 202668.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *