News Wayanad മുഴുവൻ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയ നിരഞ്ഞ്ജന രാജീവനെ ആദരിച്ചു. July 21, 2020 0 By ന്യൂസ് വയനാട് ബ്യൂറോ എടവക. : +2 പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+ കരസ്ഥമാക്കിയ നിരഞ്ഞ്ജന രാജീവനെ എടവക അഞ്ചാം വാർഡ് കോണ്ഗ്രസ് കമ്മറ്റി ആദരിച്ചു. വാർഡ് മെമ്പർ ഷൈനി ജോർജ് ഉപഹാരം നൽകി. വിനോദ് തോട്ടത്തിൽ, സിബി ചാക്കോ , എ.എം. രാജു ,ജോഷി വാണാക്കുടി എന്നിവർ പങ്കെടുത്തു Post navigation Previous: കള്ളക്കടത്തെന്ന് സന്ദേശം :,പോത്തുകെളെകൊണ്ട് വന്ന കണ്ടെയ്നറിൽ പരിശോധനNext: 1200 മാർക്ക് വാങ്ങിയ അജയ് തോമസിന് സി പി ഐ സ്വീകരണം നൽകി Also read News Wayanad സ്കൂൾ തലം മുതൽ കാർഷിക സംസ്കാരം വളർത്തിയെടുക്കും: മന്ത്രി ടി. സിദ്ദിഖ് June 13, 2026 0 News Wayanad ഷിഗെല്ലയിൽ നേരിയ ആശ്വാസം; ജില്ലയിൽ ഇന്ന് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തില്ല June 13, 2026 0 News Wayanad കുട്ടികളിലെ ഡിജിറ്റൽ അടിമത്തം കുറയ്ക്കാം; ഡി-ഡാഡ് പരിശീലനം സംഘടിപ്പിച്ചു June 13, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply