September 29, 2026

കള്ളക്കടത്തെന്ന് സന്ദേശം :,പോത്തുകെളെകൊണ്ട് വന്ന കണ്ടെയ്നറിൽ പരിശോധന

0
IMG-20200721-WA0022.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
പുതുശേരിക്കടവ്: അന്യസംസ്ഥാനത്ത് നിന്ന് പോത്തുകളെ കൊണ്ടുവന്ന  കണ്ടയ്നറിൽ കള്ളക്കടത്ത് സാധനങ്ങളുണ്ടന്ന സന്ദേശത്തെ തുടർന്ന് പോലീസ് പരിശോധന. പോത്തുകളെ പുറത്തിറക്കി ഡോഗ് സ്ക്വാഡ് അടക്കം പരിശോധന നടത്തിയിട്ടും ഒന്നും കണ്ടത്താനായില്ല. ഇതോടെയാണ് സന്ദേശം വ്യാജമാണന്ന് അറിയുന്നത്. ഒഡിഷയിൽ നിന്ന് പോത്തുകളെ കൊണ്ടുവന്ന രണ്ട് കണ്ടയ്നറുകളാണ്  പുതുശേരിക്കടവിൽ വെച്ച് പോലീസും ഡോഗ് സ്ക്വാഡും പരിശോധന നടത്തിയത്.ഗൾഫിൽ നിന്ന് അവധിയിലെത്തി തിരിച്ച് പോവാൻ കഴിയാത്തപുതുശേരിക്കടവിലെ പ്രവാസികളായ യുവക്കൾ തുടങ്ങിയ പുതിയ സംരംഭമായിരുന്നു പോത്ത് കച്ചവടം .രണ്ട് മണിക്കൂർ പരിശോധന നീണ്ടു.
.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news