News Wayanad മുഴുവൻ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയ നിരഞ്ഞ്ജന രാജീവനെ ആദരിച്ചു. July 21, 2020 0 By ന്യൂസ് വയനാട് ബ്യൂറോ എടവക. : +2 പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+ കരസ്ഥമാക്കിയ നിരഞ്ഞ്ജന രാജീവനെ എടവക അഞ്ചാം വാർഡ് കോണ്ഗ്രസ് കമ്മറ്റി ആദരിച്ചു. വാർഡ് മെമ്പർ ഷൈനി ജോർജ് ഉപഹാരം നൽകി. വിനോദ് തോട്ടത്തിൽ, സിബി ചാക്കോ , എ.എം. രാജു ,ജോഷി വാണാക്കുടി എന്നിവർ പങ്കെടുത്തു Post navigation Previous: കള്ളക്കടത്തെന്ന് സന്ദേശം :,പോത്തുകെളെകൊണ്ട് വന്ന കണ്ടെയ്നറിൽ പരിശോധനNext: 1200 മാർക്ക് വാങ്ങിയ അജയ് തോമസിന് സി പി ഐ സ്വീകരണം നൽകി Also read Latest News News Wayanad ലോഗോ ഡിസൈനിൽ കൈയടിനേടി കൃഷ്ണൻ കുമ്പളേരി; ഈ വർഷം ആറ് മേളകൾക്ക് നിറം പകർന്നു November 7, 2026 0 Latest News News Wayanad മാനന്തവാടിയിൽ എകെഎസ്ടിയു ജില്ലാ വനിതാ കൺവെൻഷൻ സംഘടിപ്പിച്ചു November 7, 2026 0 Latest News News Wayanad ലഹരിയ്ക്കെതിരെ പടവാളായി തെരുവുനാടകം; മാനന്തവാടിയിൽ ‘ഓപ്പറേഷൻ തൂഫാൻ’ ശ്രദ്ധേയമായി November 7, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply