October 1, 2026

ബാംഗ്ലൂരിൽ നിന്ന് നാട്ടിലേക്കുള്ള വഴിമധ്യേ വീട്ടമ്മ വയനാട്ടിൽ വെച്ച് മരിച്ചു: പരിശോധനയിൽ കോവിഡ് പോസിറ്റീവ്

0
IMG_20200725_150817.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: :
ബാംഗ്ലൂരിൽ നിന്ന് നാട്ടിലേക്കുള്ള വഴിമധ്യേ വീട്ടമ്മ വയനാട്ടിൽ വെച്ച് മരിച്ചു: പരിശോധനയിൽ കോവിഡ്  പോസിറ്റീവ് . ഇതോടെ
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു..
  ബംഗ്ലുരുവിൽ നിന്ന് ന്യുമോണിയ ബാധിച്ച് മൊബൈൽ  ഐ.സി.യുവിൽ വരികയായിരുന്ന
 തലശേരി സ്വദേശി പാറക്കണ്ടിയിൽ  ലൈല(62) ആണ് മരിച്ചത്.
ബെംഗലൂരുവില്‍ നിന്ന് നാട്ടിലേക്ക് വരും വഴി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉടനെ മരണം സംഭവിച്ചു.
കൊവിഡ് പരിശേധനയില്‍ സാമ്പിള്‍ പോസിറ്റീവായി . വ്യാഴാഴ്ച ആഴ്ച ലൈലയുടെ ശ്രമം എടുത്തു പരിശോധന നടത്തിയിരുന്നെങ്കിലും നെഗറ്റീവ് ആയിരുന്നു.
മൃതദേഹം വയനാട്ടിലെ വാരാമ്പറ്റയിൽ  സംസ്‌ക്കരിക്കും
.ലൈലയുടെ ഒരു മകൻ വിവാഹം കഴിച്ച താമസിക്കുന്നത് വാരാമ്പറ്റ യിലാണ് ആണ് മറ്റൊരു മകൻറെ കൂടെ ബാംഗ്ലൂരിലായിരുന്നു.മൃതദേഹം ദീർഘദൂരം കൊണ്ടുപോകാൻ കഴിയാത്തതിനാലാണ് മകന്റെ  മഹല്ല് ആയ വാരാമ്പറ്റ മഖാം ശ്മശാനത്തിൽ സംസ്കരിക്കുന്നത് .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *