April 20, 2026

സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ റേഷന്‍ കാര്‍ഡ് പുതുക്കല്‍; ഫോട്ടോ ക്യാമ്പ് 29 ന്

0
By ന്യൂസ് വയനാട് ബ്യൂറോ
സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ റേഷന്‍ കാര്‍ഡ് പുതുക്കാന്‍ കഴിയാത്ത പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ജനുവരി 29 ന് ബത്തേരി താലൂക്ക് സപ്ലൈ ഓഫീസില്‍ രാവിലെ 10 മുതല്‍ ഫോട്ടോ ക്യാമ്പ് നടത്തും. പഴയ റേഷന്‍ കാര്‍ഡ്, എല്ലാ കുടുംബാംഗങ്ങളുടെയും ആധാര്‍ കാര്‍ഡുകള്‍, താല്‍കാലിക റേഷന്‍ കാര്‍ഡ് എന്നിവ സഹിതം ഹാജരാകണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *