March 29, 2024

Day: January 6, 2018

Img 20180106 Wa0187

മൊതക്കരയിൽ കേഴമാനിന്റെ ജഡാവിശിഷ്ടം കണ്ടെത്തി.. : പുലി ആക്രമിച്ചതെന്ന് ജനം: നായ്ക്കൾ ഭക്ഷിച്ചതെന്ന് വനം വകുപ്പ്

മാനന്തവാടി:മൊതക്കര  അവരയിൽ വയലിൽ കടിച്ചുകീറിയ കേഴമാനിന്റെ ജഡാവിശിഷ്ടം കണ്ടെത്തി.. : പുലി ആക്രമിച്ചതെന്ന് ജനം: നായ്ക്കൾ ഭക്ഷിച്ചതെന്ന് വനം വകുപ്പ്....

മേപ്പാടി മാനിവയലിൽ വാഹനാപകടം: യുവാവിന് ഗുരുതര പരിക്ക്

മേപ്പാടി മാനിവയലിൽ വാഹനാപകടം യുവാവിന് ഗുരുതര പരിക്ക് മേപ്പാടി മുപ്പൈനാട്  ലക്കിഹിൽ ഷാജി (36) ക്കാണ് പരിക്കേറ്റത്. ഇയാളെ കോഴിക്കോട്...

3a 1

നാടന്‍ പശുക്കളെ തിരിച്ചു കൊണ്ടുവരണം-ഡോ.രാധമ്മപിളള

അമ്പലവയല്‍ :നാടന്‍ പശുക്കളെ തിരിച്ചു കൊണ്ടുവരണമെ് ഡോ.രാധമ്മപിളള അഭിപ്രായപ്പെ'ു. കര്‍ഷകര്‍ വിദേശ പശുക്കളില്‍ മാത്രം ഊല്‍ കൊടുക്കാതെ നാടന്‍ പശുക്കളെ...

Img 20180106 192644

പൂപ്പൊലിയില്‍ സജീവമായി പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റ്

അമ്പലവയല്‍ : പതിവ് തെറ്റിക്കാതെ ഈ തവണയും അമ്പലവയല്‍ സി.എച്ച്.സി.പാലിയേറ്റീവ് സംഘം പൂപ്പൊലിയില്‍ നിറസാന്നിദ്ധ്യമാണ്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്‍തുണയുമായി...

മരം ലേലം എട്ടിന്

മാനന്തവാടി ∙ മിനി സിവിൽ സ്റ്റേഷൻ സമീപത്ത് എക്സൈസ് കോംപ്ളക്സ്സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്ഥലത്ത് നിൽക്കുന്ന 18 വൃക്ഷങ്ങൾ എട്ടിന്രാവിലെ 10.30ന് എക്സൈസ്...

5a

പൂപ്പൊലിയില്‍ 400 വിദേശയിനം പഴവര്‍ഗ്ഗ ചെടികളുടെ ശേഖരവുമായി വില്ല്യം മാത്യു

അമ്പലവയൽ:വിദേശയിനം പഴവർഗ്ഗ തൈകളെ കർഷകർക്കും കാഴ്ചകാർക്കും പരിചയപ്പെടുത്തുന്ന വില്യം മാത്യു അമ്പലവയലിലെ പൂപ്പൊലിയിലെത്തുന്ന    സഞ്ചാരികള്‍ക്കും  ഏറെ കൗതുകമാവുകയാണ്. കോഴിക്കോട്...

03 9

റോഡ് അപകടങ്ങള്‍ക്ക് തടയിടാന്‍ ബോധവല്‍ക്കരണവുമായി മോട്ടോര്‍ വാഹന വകുപ്പ്

അമ്പലവയല്‍ : വര്‍ദ്ധിച്ചുവരുന്ന റോഡ് അപകടങ്ങള്‍ കുറക്കുന്നതിന് ബോധവല്‍ക്കരണവുമായി മോട്ടോര്‍ വാഹന വകുപ്പ്. പൂപ്പൊലിയില്‍ റോഡ് അപകടങ്ങളെക്കുറിച്ചുളള ഫോട്ടോ പ്രദര്‍ശനം...

അധ്യാപക ഒഴിവ്

വൈത്തിരി ഗവമെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒഴിവുള്ള ഇംഗ്ലീഷ് അധ്യാപക തസ്തികയിലേക്ക് കൂടിക്കാഴ്ച ജനവരി എട്ടിന് രാവിലെ 10.30ന്...

ഇന്‍ഫര്‍മേഷന്‍ വകുപ്പ് ആരോഗ്യ ശുചിത്വ ബോധവത്ക്കരണ ക്ലാസുകള്‍ നടത്തുന്നു

കല്‍പ്പറ്റ:ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് ജില്ലയിലെ മൂന്ന്‍ കേന്ദ്രങ്ങളില്‍ ആരോഗ്യ ശുചിത്വ ബോധവത്ക്കരണ ക്ലാസുകള്‍ നടത്തുന്നു. ജനുവരി 9...