May 8, 2024

Day: January 22, 2018

മാനന്തവാടി സെന്റ് തോമസ് ഒാർത്തഡോക്സ് പളളിയിൽ ഒാർമ്മപ്പെരുന്നാൾ 25ന് തുടങ്ങും

  മാനന്തവാടി ∙ സെന്റ് തോമസ് ഒാർത്തഡോക്സ് പളളിയിൽ മാർത്തോമ്മാ ശ്ലീഹായുടെഒാർമ്മപ്പെരുന്നാൾ 25,26 തിയതികളിൽ നടക്കും. വികാരി ഫാ. മോൻസി ജേക്കബ്മണ്ണിത്തോട്ടത്തിൽ...

Mty Ksrtc 22

പെൻഷൻ കുടിശിക:കെ.എസ്.ആർ.ടി.സി പെൻഷൻകാർ ധർണ നടത്തി

മാനന്തവാടി ∙ കെഎസ്ആർടിസിയിൽ അഞ്ച് മാസമായി മുടങ്ങിയ പെൻഷൻ വിതരണംചെയ്യുക, ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യാൻ നടപിട സ്വീകരിക്കുകഎന്നീ...

Samastha

സമസ്ത ജില്ലാ ആദര്‍ശ കാമ്പയിന് തുടക്കം: ആദര്‍ശത്തിന്റെ വിശുദ്ധി പൊതുസമൂഹത്തിനെ ബോധ്യപ്പെടുത്തണം: ജിഫ്‌രി തങ്ങള്‍

  കല്‍പ്പറ്റ: ഇതര മതസ്ഥര്‍ കൈനീട്ടി സ്വീകരിച്ച വിശുദ്ധ ഇസ്‌ലാമിനെ പൊതുസമൂഹത്തില്‍ തെറ്റിദ്ധരിപ്പിച്ചതില്‍ മുഖ്യപങ്ക് ആദര്‍ശവ്യതിയാനം സംഭവിച്ച പുത്തന്‍വാദികള്‍ക്കാണെന്ന് സമസ്ത...

വാഹനപണിമുടക്കിന് എസ്.ഡി.ടി.യു പിന്തുണ

കല്‍പ്പറ്റ: പെട്രോള്‍, ഡീസല്‍ വിലവര്‍ധനക്കെതിരെ നാളെ നടക്കുന്ന പണിമുടക്ക് വിജയിപ്പിക്കാന്‍ സോഷ്യല്‍ ഡമോക്രാറ്റിക് ട്രേഡ് യൂനിയന്‍ യോഗം തീരുമാനിച്ചു.വ്യാവസായിക മേഖലയിലെ...

ഉപഭോക്താവിനെ അപമാനിച്ചു: മാനനഷ്ടകേസിൽ സപ്ലൈകോ മാനേജരെ കോടതി ശിക്ഷിച്ചു

കൽപ്പറ്റ: സപ്ലൈകോ സ്റ്റോറിൽ സാധനങ്ങൾ വാങ്ങാൻ ചെന്ന ഉപഭോക്താവിനോട്  ജനങ്ങളുടെ മുമ്പിൽ അപമര്യാദയായി പെരുമാറിയ സപ്ലൈകോ മാനേജരെ കോടതി ശിക്ഷിച്ചു....

റിപ്പണ്‍ സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ 26 മുതല്‍ ഫെബ്രുവരി നാലുവരെ

മേപ്പാടി: റിപ്പണ്‍ സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ 26 മുതല്‍ ഫെബ്രുവരി നാലുവരെ നടക്കും....

ഡിജെ പാര്‍ട്ടിയിലെ സംഘര്‍ഷം: നാശനഷ്ടങ്ങളുണ്ടായതായി ഓള്‍ കേരളാ ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍

കല്‍പ്പറ്റ: അമ്പലവയലില്‍ പൂപ്പൊലിയുടെ ഭാഗമായി നടന്ന ഡിജെ പാര്‍ട്ടിയുടെ മറവില്‍ നടന്ന സംഘര്‍ഷങ്ങളില്‍ ജില്ലയിലെ പന്തല്‍, സൈറ്റ് ആന്‍ഡ് സൗണ്ട്...

Img 20180122 Wa0183

ഡയാന ജില്ലാ ഷട്ടിൽ ടൂർണ്ണമെന്റ്: റിജിൻ റോഷ് ചാമ്പ്യൻ

മാനന്തവാടി: ഡയാന സ്പോർട്സ്ആന്റ് ആർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ  വയനാട് ജില്ലാ ഷട്ടിൽ ടൂർണ്ണമെന്റ്  മെൻസ് സിംഗിൾസ്   വിഭാഗത്തിൽ...

Img 20180122 Wa0168

മീനങ്ങാടി താഴത്തുവയൽ കുളം ചാൽ ചന്തുവിന്റെ ഭാര്യ അമ്മു (73) നിര്യാതയായി.

മീനങ്ങാടി :- പരേതനായ താഴത്തുവയൽ കുളം ചാൽ ചന്തുവിന്റെ ഭാര്യ അമ്മു (73) നിര്യാതയായി. മക്കൾ:മാളു (കല്ലൂർ ജി.എച്ച്.എസ്.എസ്),സുകുമാരൻ (ഹെഡ്മാസ്റ്റർ...