അയ്യങ്കാളി സ്‌കോളർഷിപ്പിന് അപേക്ഷിക്കാം


അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് ആൻഡ് സെർച്ച് സ്‌കീം സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.  ഈ അധ്യയന വർഷം നാലാം ക്ലാസിൽ പഠിക്കുന്ന  പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.  ഫെബ്രുവരി 24ന് ഉച്ചയ്ക്ക് 2 മുതൽ 4 വരെ മത്സര പരീക്ഷ നടത്തും.  തെരഞ്ഞെടുക്കുവർക്ക് പഠനോപകരണങ്ങൾ, ഫർണിച്ചർ എന്നിവ വാങ്ങുന്നതിനും ട്യൂഷനും ധനസഹായം നൽകും.  കുടുംബ വാർഷിക വരുമാനം…


പി.എസ്.സി. പരീക്ഷ 11-ന്


ഭക്ഷ്യ സുരക്ഷ വകുപ്പിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 105/2017) തസ്തികയിലേക്കുള്ള ഒ.എം.ആർ. പരീക്ഷ ജനുവരി 11ന് രാവിലെ 7.30 മുതൽ 9.15 വരെ ജി.വി.എച്ച്.എസ്. കൽപ്പറ്റയിൽ നടത്തും.


നീർത്തട രേഖാ ചിത്രം: പരിശീലനം സംഘടിപ്പിച്ചു


ഹരിതകേരളം മിഷന്റെ  ജല സംരക്ഷണ ഉപമിഷൻ (ജല സമൃദ്ധി) പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ  സാങ്കേതിക സമിതി കൺവീനർമാർക്കും  ആസൂത്രണ സമിതി ഉപാധ്യക്ഷൻമാർക്കുമുള്ള പരിശീലനം ജില്ലാ ആസൂത്രണ ഭവനിൽ സംഘടിപ്പിച്ചു. ജനുവരി മൂന്നാം വാരം മുതൽ പഞ്ചായത്തുകളിൽ ആരംഭിക്കുന്ന  നീർത്തട നടത്തത്തിനു മുന്നോടിയായി നീർത്തട രേഖാചിത്രം  തയ്യാറാക്കുന്നതിനും വിവരശേഖരണത്തിനും  സാങ്കേതിക സമിതി…


കംപ്യൂട്ടർ & ഡി.റ്റി.പി ഓപ്പറേഷൻസ് കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.


സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സർക്കാർ സ്ഥാപനമായ സി-ആപ്ടും സംയുക്തമായി നടത്തു ആറുമാസം ദൈർഘ്യമുള്ള കംപ്യൂട്ടർ & ഡി.റ്റി.പി ഓപ്പറേഷൻസ് കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി/തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പട്ടികജാതി/പട്ടികവർഗ്ഗ/മറ്റർഹ വിഭാഗക്കാർക്ക് ഫീസിളവ് ലഭിക്കും. അപേക്ഷാഫോറം 30 രൂപയ്ക്ക് സെന്ററിൽ നി് നേരിട്ടും  55 രൂപ മണി ഓർഡറായി മാനേജിംഗ് ഡയറക്ടർ, സി-ആപ്ട്, റാം മോഹൻ…


സ്വയം സന്നദ്ധ പുനരധിവാസം: നിർബന്ധപൂർവ്വം മാറ്റി പാർപ്പിക്കില്ലന്ന് കലക്ടർ.


 വയനാട് വന്യജീവി സങ്കേതത്തിലെ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയിൽ ആരെയും നിർബന്ധപൂർവ്വം മാറ്റി പാർപ്പിക്കുന്നില്ലെന്നും  വനത്തിൽ കൈവശമുള്ള ഭൂമി സർക്കാറിലേക്ക് വിട്ടു നൽകി സ്വമേധയാ മാറി താമസിക്കുന്ന വർക്കാണ് നഷ്ടപരിഹാരം അനുവദിച്ചു വരുന്നതെും ജില്ലാ കളക്ടർ അറിയിച്ചു. ഓരോ സെറ്റിൽ്‌മെന്റിലും നിശ്ചയിക്കപ്പെടുന്ന  അന്തിമ നിർണ്ണയ ദിനത്തിൽ പദ്ധതി പ്രദേശത്ത് താമസിച്ചു വരുന്നവരെയാണ് പുനരധിവാസത്തിനായി പരിഗണിക്കുന്നത് .നരിമാന്തികൊല്ലി,…


സംസ്ഥാന കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം കാവ്യകേളിയിൽ ശിവപ്രിയക്ക് എ ഗ്രേഡ്


തൃശ്ശൂരിൽ വെച്ച് നടന്ന സംസ്ഥാന കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം കാവ്യകേളിയിൽ എ ഗ്രേഡ് ലഭിച്ച മാനന്തവാടി ജി.വി.എച്ച്.എസ്.എസിലെ ശിവപ്രിയ എം.എസ്.സബ്ബ് കലക്ടർ ഓഫീസിലെ സീനിയർ ക്ലാർക്ക് അനിൽകുമാറിന്റെയും സന്ധ്യയുടെയും മകളാണ്


ആരോഗ്യ-ശുചിത്വ ബോധവത്കരണ കാംപയിൻ തുടങ്ങി


കൽപ്പറ്റ: ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് ജില്ലയിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ  നടത്തുന്ന  ആരോഗ്യ-ശുചിത്വ ബോധവത്കരണ കാംപയിന് മേപ്പാടി ഗവമെന്റ് ഹൈസ്‌കൂളിൽ തുടക്കമായി. മേപ്പാടിയിൽ നടന്ന  ബോധവത്കരണ ക്ലാസിന്റെ  ഉദ്ഘാടനം മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സഹദ് നിർവഹിച്ചു. ജി.എച്ച്.എസ് പി.ടി.എ പ്രസിഡന്റ് എം.എസ്.ജയകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.പി.അബ്ദുൾ ഖാദർ, ജെസ്സി പെരേര, ജനറൽ…


പൂഴിത്തോട് ബദൽ റോഡ്:ജനകീയ പ്രതിഷേധ കൂട്ടായ്മ ജനുവരി 13ന്


 കൽപ്പറ്റ: പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡ് നിർമ്മാണം പൂർത്തിയാക്കത്തതിൽ പ്രതിഷേധിച്ച് ജനുവരി 13 ശനിയാഴ്ച 3 മണിക്ക് പടിഞ്ഞാറത്തറയിൽ ജനാധിപത്യ കേരളാ കോൺഗ്രസ്സിന്റെ നേതൃത്യത്തിൽ ജനകീയ പ്രതിഷേധ കൂട്ടയ്മ സംഘടിപ്പിക്കും അഡ്വ: കെ.ഫ്രാൻസിസ് ജോർജ് പ്രതിഷേധ കൂട്ടയ്മ ഉദ്ഘടനം ചെയ്യും.സംസ്ഥാന സർക്കാർ ബജറ്റിൽ റോഡ് നിർമ്മാണത്തിനാവശ്യമായ തുക വകകൊള്ളിക്കുക ,ബദൽ റോഡിന് കേന്ദ്ര സർക്കാർ നിർമ്മാണാനുമതി…


ആള്‍ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ ജില്ലാ ആസ്ഥാന മന്ദിരം (എ.കെ.ടി.എ ഭവന്‍) ഉദ്ഘാടനം നാളെ


കല്‍പ്പറ്റ: ആള്‍ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ ജില്ലാ ആസ്ഥാന മന്ദിരം (എ.കെ.ടി.എ ഭവന്‍) ഉദ്ഘാടനം നാളെ രാവിലെ 10ന് സംസ്ഥാന സെക്രട്ടറി എന്‍.സി ബാബു നിര്‍വഹിക്കുമെന്ന് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കല്‍പ്പറ്റ പള്ളിത്താഴെ റോഡിലാണ് പുതിയ ഓഫിസ്. പരിപാടിയുടെ ഭാഗമായി കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംസ്ഥാന നേതാക്കള്‍ക്ക് സ്വീകരണവും നല്‍കും. ഉദ്ഘാടന…


പടിഞ്ഞാറത്തറ – പൂഴിത്തോട് ചുരം ബദല്‍ പാതയോട് രാഷ്ട്രീയ പാര്‍ട്ടികള്‍ കാണിക്കുന്ന വിവേചനം കടുത്ത മനുഷ്യാവകാശ ലംഘനം. ജനാധിപത്യ കേരള കോണ്‍ഗ്രസ്സ്


കൽപ്പറ്റ: ലോക ടൂറിസം ഭൂപടത്തില്‍ 9-   സ്ഥാനവും സ്വച്ഛ ഭാരത മിഷന്‍റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുത്തി കേന്ദ്ര കുടിവെള്ള ശുചിത്വ  മന്ത്രാലയം നടത്തിയ റാങ്കിങ്ങില്‍ 1 സ്ഥാനം. ഏഷ്യയിലെ രണ്ടാമത്തെ മണ്ണു കൊണ്ടുള്ള അണകെട്ട് സ്ഥിതി ചെയ്യുന്ന ജില്ല ഏഷ്യയിലെ ആദ്യത്തെ ഒഴുകുന്ന സോളാര്‍ പാഠം. കേരളത്തിലെ ടൂറിസതത്തിന്‍റെ പറുദീസ കണക്കുകളും അതിലേറെ കാഴ്ചകളും വിരുന്നൊരുക്കുന്ന വയനാട്ടിലേക്ക് ഒഴുകിയെത്തുന്ന സ്വദേശികളും വിദേശികളുമായി ആയിരങ്ങള്‍ക്ക്…