കൽപറ്റ: വയനാട്ടിലെ സാമൂഹ്യ പ്രവർത്തകനും സോഷ്യലിസ്റ്റ് ആശയങ്ങളുടെ പ്രചാരകനുമായ ജോർജ് കുഴിവേലിയെ സമത വിചാര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 26-ന് മാനന്തവാടിയിൽ ആദരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഡോ: ഗോകുൽ ദേവ് , ഷബീറലി, ജുനൈദ് കൈപ്പാണി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Leave a Reply