June 14, 2026

വെറ്ററിനറി സര്‍വ്വകലാശാലയുടെ ബി.ടെക് കോഴ്സുകളിൽ സ്പോട്ട് അഡ്മിഷൻ

0
By ന്യൂസ് വയനാട് ബ്യൂറോ
വെറ്ററിനറി സര്‍വ്വകലാശാലയുടെ കോളേജ്ഓഫ്ഡയറി സയന്‍സ്ആന്‍ഡ്ടെക്നോളജികളി‍‍ല്‍  B.Tech(DairyTechnology)കോഴ്സിന്  വിവിധ
ക്യാമ്പസ്സുകളിലായി 18 ഒഴിവുകളും കോളേജ്ഓഫ്ഫുഡ്ടെക്നോളജിയി‍‍ല്‍ B.Tech(FoodTechnology)കോഴ്സിന് 2 ഒഴിവുകളും നിലവിലുണ്ട്.കൂടുതൽവിവരങ്ങള്‍ക്ക്   സര്‍വ്വകലാശാലയുടെ വെബ്സൈറ്റ്ആയ www.kvasu.ac.in ലെവിജ്ഞാപനം കാണുക.
ഈ ഒഴിവുകള്‍ നികത്തുന്നതിനായി 04/12/2020 ന്  വെള്ളിയാഴ്‌ച രാവിലെ11.00മണിയ്ക്ക്  വയനാട്ജില്ലയിലെ പൂക്കോടുള്ള വെറ്ററിനറി സര്‍വ്വകലാശാലയുടെ ആസ്ഥാനത്ത് കോവിഡ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് 
നടത്തുന്നതാണ്.താല്‍പര്യമുള്ള വിദ്യാര്‍ത്ഥിക‍ള്‍ DataSheetഉം, അക്കാദമിക്യോഗ്യതയും മറ്റുയോഗ്യതകളും തെളിയിക്കുന്നതിനായി KEAM2020 അപേക്ഷയോടൊപ്പം സമർപ്പിച്ച അസ്സ‍ല്‍ സര്‍ട്ടിഫിക്കറ്റുകളും,KEAMProspectus2020പ്രകാരം പ്രവേശനസമയത്ത്  ഹാജരാക്കേണ്ട മറ്റു രേഖകളും 
 സഹിതം അന്നേ ദിവസം ഹാജരാകേണ്ടതാണ്.നേരത്തേ മറ്റ്കോഴ്സുകളി‍‍ല്‍ പ്രവേശനം നേടിയിട്ടുള്ള വിദ്യാര്‍ത്ഥിക‍ള്‍ പ്രസ്തുത കോളേജി‍ല്‍നിന്നുംNOOBJECTIONCERTIFICATE(NOC)ഹാജരാക്കേണ്ടതാണ്.
സ്പോട്ട്അഡ്മിഷൻ മുഖേന താൽകാലികമായി പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥിക‍ള്‍ സർവ്വകലാശാലയിൽവെച്ച്പ്രസ്തുത കോളേജിലേക്ക് ഇതേ   ദിവസംതന്നെ ഓൺലൈനായിഫീസ്(Rs.11,000/-)അടക്കേണ്ടതാണ് .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *