June 14, 2026

തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റണം

0
By ന്യൂസ് വയനാട് ബ്യൂറോ


അമ്പലവയല്‍ ഗ്രാമപഞ്ചായത്തില്‍ വോട്ടര്‍പട്ടികയില്‍ പുതുതായി പേരു ചേര്‍ത്തവരുടെ താല്‍ക്കാലിക തിരിച്ചറിയല്‍ കാര്‍ഡ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ലഭ്യമാണ്. വോട്ടര്‍മാര്‍ തിരിച്ചറിയല്‍ കാര്‍ഡ് നേരിട്ട് കൈപ്പറ്റണമെന്ന്  ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *