May 1, 2026

എസ് കെ എസ് എസ് എഫ് സംസ്ഥാന എക്സിക്യൂട്ടീവ് ക്യാമ്പ് തിങ്ക് ടാങ്ക് സമാപിച്ചു.

0
IMG-20180318-WA0219
By ന്യൂസ് വയനാട് ബ്യൂറോ
സുൽത്താൻ ബത്തേരി: 
കെ ടി ഹംസ മുസ്ല്യാർ ഉൽഘാടനം നിർവ്വഹിച്ചു.
വാകേരി ശിഹാബ് തങ്ങൾ ഇസ് ലാമിക് അക്കാദമിയിൽ 17, 18 തിയ്യതികളിൽ നടന്നു വന്നിരുന്ന സംസ്ഥാന എക്സിക്യൂട്ടീവ് ക്യാമ്പ് സമാപിച്ചു. സമാപന സെക്ഷനിൽ സത്താർ പന്തല്ലൂർ ക്യാമ്പ് ചർച്ച ക്രോഡീകരിച്ചു. ബഷീർ ഫൈസി ദേശമംഗലം അധ്യക്ഷത വഹിച്ചു. ശൗഖത്തലി വെള്ളമുണ്ട , ഹബീബ് ഫൈസി കോട്ടോ പാടം, റഷീദ് ഫൈസി വെള്ളായിക്കോട്, മുസ്തഫ അശ്റഫി കക്കുപ്പടി, ജാബിർ ഹുദവി, അഹ്മദ് വാഫി കക്കാട് , ഹാറൂൺ റഷീദ്, എ കെ മുഹമ്മദ് ദാരിമി, കെ.എ നാസർ മൗലവി , അബ്ദുറഹ്മാൻ ദാരിമി, നൗഫൽ വാകേരി തുടങ്ങിയവർ സംസാരിച്ചു. കുഞ്ഞാലൻകുട്ടി ഫൈസി സ്വാഗതവും അയ്യൂബ് മുട്ടിൽ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *