May 4, 2024

രണ്ടിടത്ത് റോഡപകടം : അഞ്ച് പേർക്ക് പരിക്ക്.

0
Img 20180318 Wa0078
 കൈനാട്ടിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ് യുവാവിന് പരിക്ക് പുൽപ്പള്ളി സ്വദേശി സാബിൻ ജോസഫിനാണ് പരിക്കേറ്റത്. മീനങ്ങാടി 54 ൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിഞ്ഞ്   4 പേർക്ക് പരിക്കേറ്റു. 
പേരാമ്പ്ര കായണ്ണ സ്വദേശികളായ ജസീൽ, ആസിഫ്, ഫായിസ്, അൻസിൽ എന്നിവർക്കാണ് പരിക്കേറ്റത്..
 ഇവരെ കൽപ്പറ്റയിലെ  സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *