July 15, 2026

കൽപ്പറ്റ സ്വദേശിയായ യുവ എഞ്ചിനീയർ അമേരിക്കയിൽ മരിച്ചു.

0
7wd51
By ന്യൂസ് വയനാട് ബ്യൂറോ
കല്പറ്റ:  പരേതനായ പോൾ ചക്കാലക്കലിന്റെ മകൻ ജോൺ പോൾ ചക്കാലക്കൽ  (എൻജിനീയർ, അമേരിക്ക- 40) അന്തരിച്ചു. മാതാവ്: ലീലാമ്മ പോൾ. ഭാര്യ: കോട്ടയം കുറുപ്പുംതറ തേവർപറമ്പിൽ ശാലിനി. മക്കൾ: ഡാനി, ആമി. സഹോദരങ്ങൾ: പീറ്റർ (ഇംഗ്ലണ്ട്), ആനി (ഇംഗ്ലണ്ട്.) സംസ്കാരം തിങ്കളാഴ്ച രാവിലെ 10 ന്  ഹൂസ്റ്റൺ, മിസോറി സിറ്റി, സെയ്ന്റ് ജോസഫ്സ് സീറോ മലബാർ ചർച്ചിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *