April 27, 2026

കൊട്ടിയൂര്‍ പീഡനം: റോബിന്‍ വടക്കുംചേരിയുടെ ശിക്ഷ പകുതിയായി കുറച്ചു

0
IMG_20211201_120627.jpg
By ന്യൂസ് വയനാട് ബ്യൂറോ
  

    കൊട്ടിയൂര്‍: കൊട്ടിയൂർ പീഡനക്കേസ് പ്രതി റോബിൻ വടക്കുംചേരിക്ക് ശിക്ഷാ ഇളവ് നൽകി ഹൈക്കോടതി. ശിക്ഷ 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയുമായി കുറച്ചു. ഇരുപത് വർഷം തടവും 10 ലക്ഷം രൂപ പിഴയുമാണ് നേരത്തെ ശിക്ഷ വിധിച്ചിരുന്നത്.
ശിക്ഷാവിധിക്കെതിരേ റോബിൻ വടക്കുംചേരി ഹൈക്കോടതിയിൽ അപ്പീൽ ഹർജി നൽകുകയായിരുന്നു. ഈ ഹർജിയിൽ ജസ്റ്റിസ് നാരായണ പിഷാരടി ഉൾപ്പെടെയുള്ള ബെഞ്ച് വിശദമായ വാദം കേട്ടിരുന്നു. ഈ വാദത്തിനൊടുവിലാണ് ശിക്ഷാ ഇളവ് നൽകിക്കൊണ്ടുള്ള ഉത്തരവ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *