April 27, 2026

ഗവൺമെൻറ് ഹൈസ്കൂൾ വിദ്യാകിരണം പദ്ധതി ഉദ്ഘാടനം ചെയ്തു

0
IMG_20211206_192643.jpg
By ന്യൂസ് വയനാട് ബ്യൂറോ
പേരിയ: ഗവൺമെൻറ് ഹൈസ്കൂൾ വിദ്യാകിരണം പദ്ധതി ഉദ്ഘാടനവും പ്രതിഭകളെ ആദരിക്കലും നടത്തി ,യുപി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ,   ഐപ്പ് കെ എം സ്വാഗതം പറഞ്ഞ് ,തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡണ്ട്  എൽസി ജോയ് അധ്യക്ഷയായി, മാനന്തവാടി നിയോജകമണ്ഡലം എംഎൽഎ  ആർ കേളു ഉദ്ഘാടനം നിർവഹിച്ച് പ്രതിഭകളെ ആദരിച്ച ചടങ്ങിൽ പേരിയ ഗവൺമെൻറ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്  ഓമന ടീച്ചർ പദ്ധതി വിശദീകരണം നടത്തി.പേരിയ ബ്ലോക്ക് ഡിവിഷൻ മെമ്പർ സൽമാ മോയി, വാർഡ് മെമ്പർമാരായ ആനി ബസന്റ്, സ്വപ്ന പ്രിൻസ്, ഷിജി ഷാജി, സുമത അച്ചപ്പൻ,എന്നിവരും, ബെന്നി ആൻറണി, ബെന്നി മേനാച്ചേരി വിനോദ് മാസ്റ്റർ തുടങ്ങിയവരും സംസാരിച്ചു,  ജയജിത്ത് മാസ്റ്റർ നന്ദി പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *