കടുവ വിഷയം ;ഹൈക്കോടതി ഇടപ്പെട്ടു
മാനന്തവാടി: കുറുക്കൻമൂലയിലെ കടുവ വിഷയം ഹൈക്കോടതി വിശദ്ധീകരണം തേടി. ഈ വിഷയത്തിൽ ഹൈക്കോടതി ഗൂഗിൾ മീറ്റിംങിലൂടെ ഇടപ്പെട്ട് കാര്യങ്ങൾ ആരാഞ്ഞു. ജസ്റ്റീസ് ജയശങ്കർ നമ്പ്യാർ കടുവ വിഷയം ഗൂഗിൾ മീറ്റിംങ്ങിലൂടെ മാനന്തവാടി നഗരസഭ ആസൂത്രണ കമ്മീഷൻ ഉപാദ്ധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യനുമായി സംസാരിച്ചു സംസാരിച്ചു. സി.സി.എഫ്, സബ്ബ് കളക്ടർ, മറ്റ് ഉദ്യോഗസ്ഥരും ഗൂഗിൾ മീറ്റിംഗിൽ പങ്കെടുത്ത് ചർച്ചയിൽ പങ്കെടുത്തു.





Leave a Reply