September 1, 2026

കാൽപാടുകൾ കണ്ടു,കടുവ വനത്തിലേക്ക് നീങ്ങിയതായി സൂചന

0
IMG_20211218_090925.jpg
By ന്യൂസ് വയനാട് ബ്യൂറോ
പയ്യമ്പള്ളി: ജനവാസ കേന്ദ്രത്തിൽ നിന്ന് വനഭാഗത്തേക്ക് കടുവ നീങ്ങിയതായി സൂചന. ഇന്ന് രാവിലെ കുറുക്കൻമൂല പി. എച്ച്.സിക്ക് സമീപം കാൽപാടുകൾ കണ്ടു. വനം ഉദ്യോഗസ്ഥർ ഇത് കടുവയുടെതണന്ന് സ്ഥിരികരിച്ചു. തുടർന്ന്പി ആർ.ആർ. ടി അംഗങ്ങൾ തിരച്ചിൽ നടത്തിവരുന്നു.. എച്ച്.സി യുടെ ഒരു ഭാഗം വനമേഖലയോട് ചേർന്നാണ്. വനത്തിലേക്ക് നീങ്ങിയെന്ന സൂചന കുറുക്കന്മൂല ഗ്രാമത്തിന് തെല്ല് ആശ്വാസം പകർന്നിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *