സ്വകാര്യ ബസ്സ് സമരം ഡിസംബർ 21 മുതൽ

തൃശൂർ.
പല വട്ടം നടന്ന ചർച്ചകളിൽ സമവായത്തിൽ എത്താൻ
സാധിക്കാത്തതിനാൽ സംസ്ഥാന സ്വകാര്യ ബസ്സുകൾ 21 മുതൽ ,
അനിശ്ചിത കാല സമരം
തുടങ്ങുമെന്ന് പ്രൈവറ്റ് ബസ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
വിദ്യാർത്ഥികളുടെ
സൗജന്യ യാത്ര നിരക്കടക്കമുള്ള യാത്ര
നിരക്ക് കൂട്ടണമെന്നാണ് സ്വകാര്യ ബസ്സുടമകളുടെ ആവശ്യം. വർദ്ധിച്ച ഇന്ധന വിലയിൽ സർവ്വീസ് നടത്താൻ ഒരു നിർവാഹവുമില്ലെന്ന് ബസ്സ്
ഉടമകൾ അറിയിച്ചു.



Leave a Reply