April 26, 2026

വിജയികളെ അനുമോദിച്ചു

0
IMG_20211227_141714.jpg
By ന്യൂസ് വയനാട് ബ്യൂറോ
ദ്വാരകഃ വിവിധ പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ ഗുരുകുലം കോളേജ് അനുമോദിച്ചു.
ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉൽഘാടനം ചെയ്തു.
കോളേജ് പ്രിൻസിപ്പാൾ ഷാജൻ ജോസ് അധ്യക്ഷത വഹിച്ചു.
എടവക ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശിഹാബ് അയാത്ത് മുഖ്യപ്രഭാഷണം നടത്തി. ഫാ.ഷിൻസൺ മത്തായി,അനിൽകുമാർ കെ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *