July 14, 2026

പനമരം ക്ഷീര വികസന യൂണിറ്റിലേക്ക് വനിതാ കാറ്റില്‍ കെയര്‍ വര്‍ക്കര്‍ കൂടിക്കാഴ്ച

0
By ന്യൂസ് വയനാട് ബ്യൂറോ
പനമരം ക്ഷീര വികസന യൂണിറ്റിലേക്ക് വനിതാ കാറ്റില്‍ കെയര്‍ വര്‍ക്കറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. 3600 രൂപ നിരക്കില്‍ ആറ് മാസത്തേക്കാണ് നിയമനം.18 നും 45നുമിടയില്‍ പ്രായമുള്ള പത്താംതരം പാസായ ക്ഷീര സംഘത്തില്‍ അംഗമായിട്ടുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഏപ്രില്‍ 24 വരെ പനമരം ക്ഷീര വികസന ഓഫീസില്‍ സ്വീകരിക്കും. 26 ന് രാവിലെ 11ന് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ കൂടിക്കാഴ്ച
നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, ക്ഷീര സംഘത്തില്‍ അംഗത്വം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും പകര്‍പ്പുമായി ഹാജരാകണം.ഫോണ്‍ 04935 220002, 04936 202093.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *