October 4, 2026

റെയില്‍ ലോങ് മാര്‍ച്ച്: എം.എസ്.എസ് പിന്തുണച്ചു, ലോങ് മാര്‍ച്ചിനെ സ്വീകരിച്ചു

0
03-4
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:സംസ്ഥാനത്തിനാകെ ഗുണകരമാകുന്നതും വയനാടിന്റെ  വികസന മുന്നേറ്റേത്തിന് സഹായകരവുമായ സ്വപ്നപദ്ധതിയാണ് നഞ്ചന്‍കോഡ്-നിലമ്പൂര്‍ റെയില്‍പാത പദ്ധതി നടപ്പിലാക്കണമൊവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ നടത്തിയ ലോങ് മാര്‍ച്ചിന് മുസ്ലിം സര്‍വ്വീസ് സൊസൈറ്റി (എം.എസ്.എസ്) ജില്ലാ കമ്മിറ്റി പിന്തുണച്ചു.
             കല്‍പ്പറ്റ നഗര പ്രവേശന കവാടമായ കൈനാട്ടിയില്‍ ലോങ് മാര്‍ച്ചിന് സ്വീകരണം നല്‍കി. ജില്ലാ പ്രസിഡന്റ് കെ.അബ്ദുല്ല, സംസ്ഥാന സെക്രട്ടറി ഇബ്രാഹിം പുനത്തില്‍,  ജില്ലാ സെക്രട്ടറി പി.പി.മുഹമ്മദ്, നീലിക്കണ്ടി സലാം, മുഹമ്മദ് പഞ്ചാര, എം.പി.ഹംസ, ഷമീര്‍ പാറമ്മല്‍, കെ.കെ.കുഞ്ഞമ്മദ്, പോക്കു മുണ്ടോളി, അറക്ക സലീം ,സി.കെ.ഉമ്മര്‍,പി.എം.ബഷീര്‍, ഇബ്രാഹിം കണിയാമ്പറ്റ,  സി.കെ.സലീം, മുട്ടില്‍ അലവിക്കുട്ടി, പി.പി.സലീല്‍ മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *