August 7, 2026

റോസിലി (81) നിര്യാതയായി

0
IMG_20220201_212256.jpg
By ന്യൂസ് വയനാട് ബ്യൂറോ
തലപ്പുഴ :കുറ്റിയോട്ടിൽ പുതിയ വീട്ടിൽ പരേതനായ സ്റ്റീഫന്റെ ഭാര്യ റോസിലി (81) നിര്യാതയായി.
മക്കൾ: ഗ്രേസി,സെലീന, ജോണി, ബൈജു, ബിജു മരുമക്കൾ: തോമസ്, മാരിയപ്പൻ,ബിന്ദു, സംസ്ക്കാരം നാളെ  ഉച്ചക്ക് 12  മണിക്ക് തലപ്പുഴ ചുങ്കം സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *