News Wayanad വൈത്തിരിയിൽ ബൈക്കപകടം യുവാവ് മരിച്ചു February 1, 2022 0 By ന്യൂസ് വയനാട് ബ്യൂറോ വൈത്തിരി : വൈത്തിരി സ്റ്റേഷനു സമീപം ഹോസ്പിറ്റൽ ജംഗ്ഷനിൽ വെച്ച് ബൈക്ക് സ്കിഡായി വീണ് കെ. എസ്. ആർ.ടി.സി ബസ്സിടിച്ച് വൈത്തിരി ആധാരം ബാലകൃഷ്ണൻ മകൻ ശ്രീഹരി (25) മരിച്ചു. അമ്മ: പ്രമീള സഹോദരി: പ്രഭിത കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. Post navigation Previous: റോസിലി (81) നിര്യാതയായിNext: ടെണ്ടര്‍ ക്ഷണിച്ചു Also read Latest News News Wayanad കായിക മേഖലയിൽ പുതിയ മാറ്റങ്ങൾക്ക് തുടക്കം; എയിം അക്കാദമിയുടെ ഔദ്യോഗിക ലോഗോ കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് പ്രകാശനം ചെയ്തു October 31, 2026 0 News Wayanad വയനാട്ടിലെ മെഡിക്കൽ കോളേജിനോട് എൽ.ഡി.എഫിനും യു.ഡി.എഫിനും സമാന നിലപാട്; ആക്ഷൻ കൗൺസിൽ October 31, 2026 0 News Wayanad ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; വയനാട്ടിൽ ലോയേഴ്സ് ഫോറത്തിന്റെ പ്രതിഷേധം October 31, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply