June 23, 2026

അനുസ്മരണ ദിനം ആചരിച്ചു

0
IMG_20220203_073123.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :- ഹോചി മിൻ സിറ്റിയിൽ വിയറ്റ്നാമിലെ കൊൺ ടും പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ഡാക് മോട്ട് മിഷൻ ദേവാലയത്തിൽ വൈകുന്നേരത്തെ വിശുദ്ധ കുർബാന അർപ്പണത്തിനു മുമ്പ് വിശ്വാസികളെ കുമ്പസാരിപ്പിച്ചുക്കൊണ്ടിരിന്ന ഡൊമിനിക്കൻ സമൂഹാംഗമായ ഫാ. ജോസഫ് ട്രാൻ എൻജോക്ക് താൻ കത്തി ആക്രമണത്തിൽ വൈദികന്‍ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തെ അനുശോധിച്ചുകൊണ്ട് കെ സി വൈ എം മാനന്തവാടി മേഖലയുടെ നേതൃത്വത്തിൽ അനുസ്മരണ ദിനമായി ആചരിച്ചു. മേഖല ഭാരവാഹികൾ, മേഖല സിൻഡിക്കേറ്റ് അംഗങ്ങൾ, യൂണിറ്റ് പ്രസിഡന്റ്‌മാർ, യൂണിറ്റ് ഭാരവാഹികൾ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *