October 31, 2026

വെണ്ടോൽ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ദേവസ്വം ഗ്രാൻഡ് വിതരണം സംഘടിപ്പിച്ചു

0
IMG_20220206_153623.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
തിരുനെല്ലി : തിരുനെല്ലി മഹാവിഷ്ണു ക്ഷേത്ര ഉപക്ഷേത്രമായ വെണ്ടോൽ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ദേവസ്വം ഗ്രാൻഡ് വിതരണം മലബാർ ദേവസ്വം കമ്മീഷണർ എ.എൻ. നീലകണ്ഡൻ          നിർവഹിക്കുന്നു. ക്ഷേത്രസമിതി പ്രസിഡൻ്റ് ടി. പി. ഓമനക്കുട്ടൻ, അധ്യക്ഷം വഹിച്ച യോഗത്തിൽ തിരുനെല്ലി എക്സിക്യൂട്ടീവ് ഓഫീസർ കെ. സി. സദാനന്ദൻ, സെക്രട്ടറി കെ. പി. വിശ്വംഭരൻ, രാധാകൃഷ്ണൻ, കെ.  ഗോപാലകൃഷ്ണൻ, ഗിരിജ സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *