June 24, 2026

കൽപ്പറ്റ മുൻസിപ്പാലിറ്റി തല കാപ്പി സംഭരണം

0
IMG_20220208_174408.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ചെറുകിട നാമമാത്ര കർഷകരിൽ നിന്നും കാപ്പി സംഭരണം ആരംഭിച്ചു .കൽപ്പറ്റ മുൻസിപ്പാലിറ്റി തല സംഭരണം ചെയർമാൻ മുജീബ് കേയാം തൊടി ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റൻഡ് ഡയറക്ടർ സി. മമ്മൂട്ടി അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ കൗൺസിലർ സി.കെ ശിവരാമൻ, അസിസ്റ്റൻഡ് കൃഷി ഓഫീസർ ടി.വി സജീഷ്, പ്രവീൺ, അമൽ പ്രസംഗിച്ചു .5588 കിലോ കാപ്പി സംഭരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *