“
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് കുറു മണിയിൽ കോൺഗ്രസ് പ്രവർത്തകന് സഹായ ഹസ്തവുമായി “സ്നേഹവീട് ” ൻ്റെ തറക്കല്ലിടൽ കർമ്മം വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ എൻ.ഡി.അപ്പച്ചൻ നിർവഹിച്ചു. ജില്ലാ, ബ്ലോക്ക്, മണ്ഡലം വിവിധ പോഷക സംഘടന ഭാരവാഹികൾ പരിപാടിയിൽ പങ്കെടുത്തു.
Leave a Reply