June 24, 2026

താമരശ്ശേരിയിൽ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട സ്കൂട്ടറിലിടിച്ചു;അഞ്ച് പേർക്ക്പരിക്ക്

0
IMG_20220210_190846.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :താമരശ്ശേരി, കാരാടി വട്ടക്കുണ്ട് പാലത്തിനു സമീപം നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട സ്കൂട്ടറിലിടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു.

 പുൽപ്പള്ളി സ്വദേശികളായ യാത്രക്കാർ റീജ, റീന, ഷിബു, ഷാബിയ, സ്കൂട്ടർ ഉടമ താമരശ്ശേരി ചുണ്ട് ക്കുന്ന് അരുൺ എന്നിവർക്കാണ് പരിക്കേറ്റത്.
സാരമായ പരിക്കേറ്റ കാർ യാത്രക്കാരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയി ലേക്ക് മാറ്റിയിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *