കമ്മന: കമ്മന കണ്ടത്തിൽ കുര്യാക്കോസ് (88)നിര്യാതനായി.
ഭാര്യ :പരേതയായ അന്നമ്മ. മക്കൾ: ഐസക്ക്,മാത്യു, ബേബി, ലിസ്സി. മരുമക്കൾ: മേരി,തങ്കമ്മ, എൽസി,പരേതനായ വിൽസൺ.സംസ്ക്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് കമ്മന സെന്റ് ജോർജ് സീനായ്ക്കുന്ന് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
Leave a Reply