June 23, 2026

ക്ഷീരശ്രീ പോർട്ടലിൽ ഒറ്റ ക്ലിക്കിൽ അനുകൂല്യങ്ങൾക്ക് അപേക്ഷിക്കാം

0
IMG_20220220_100350.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുവനന്തപുരം:
ക്ഷീരമേഖലയിലെ പദ്ധതികൾക്കും
അനുകൂല്യങ്ങൾക്കും
ഇനി ഈ പോർട്ടലിൽ 
ഒറ്റ ക്ലിക്കിൽ അപേക്ഷിക്കാം.
ആധാർ നമ്പറും
മൊബൈൽ നമ്പറും ഉപയോഗിച്ചും സ്വന്തമായും
അക്ഷയ കേന്ദ്രങ്ങൾ വഴിയും നിങ്ങൾക്ക്  പോർട്ടലിൽ റജിസ്റ്റർ ചെയ്യാം. 
കർഷകൻ്റെ പേര് ,മേൽവിലാസം, ബാങ്ക് എക്കൗണ്ട് വിവരങ്ങൾ ,
റേഷൻ കാർഡിൻ്റെ വിവരങ്ങൾ എന്നിവ ചേർത്താണ് റജിസ്റ്റർ ചെയ്യേണ്ടത്. കർഷകന് റജിസ്റ്റർ ചെയ്താൽ കിട്ടുന്ന സ്മാർട്ട് ഐ.ഡി.യും 
പാസ് വേർഡും ലഭ്യമാകും .
ഇതുപയോഗിച്ചാണ് വിവിധ പദ്ധതികൾക്കായി അപേക്ഷിക്കേണ്ടത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *