June 23, 2026

യു.ജി.സി നെറ്റ് കോച്ചിംഗ്

0
IMG_20220221_212513.jpg
By ന്യൂസ് വയനാട് ബ്യൂറോ

കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് വടക്കഞ്ചേരിയില്‍ യു ജി സി നെറ്റ് കോച്ചിംഗ് ക്ലാസ്സുകള്‍ നടത്തുന്നു.പി.ജി ക്ക് പഠിക്കുന്നവര്‍ക്കും, പി ജി കഴിഞ്ഞവര്‍ക്കും ഹ്യൂമാനിറ്റീസ് പേപ്പര്‍ 1, കൊമേഴ്സ് പേപ്പര്‍ 2 എന്നിവയുടെ ക്ലാസ്സുകള്‍ മാര്‍ച്ച് 9 ന് ഓണ്‍ലൈനായി ആരംഭിക്കുന്നു.രജിസിട്രേഷന്‍ മാര്‍ച്ച് 4 വരെ ഫോണ്‍ 9495069307,8547005042,8547233700

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *