July 14, 2026

പ്രതിഷേധ പ്രകടനം നടത്തി

0
IMG_20220221_212849.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേണിച്ചിറ :തലശേരി പുന്നോലിൽ സി.പി.ഐ.എം പ്രവർത്തകൻ സഖാവ് ഹരിദാസിനെ ആർഎസ്എസ് ക്രിമിനൽ സംഘം വെട്ടിക്കൊലപ്പെടുത്തിയതിൽ  പ്രതിഷേധിച്ച് സി പി ഐ എം  പൂതാടി ലോക്കൽ കമ്മിറ്റി കേണിച്ചിറയിൽ  പ്രതിഷേധ പ്രകടനം നടത്തി.പുൽപ്പള്ളി ഏരിയ കമ്മിറ്റി അംഗം എ വി ജയൻ എ എം പ്രസാദ് മറ്റ് ലോക്കൽ കമ്മിറ്റി മെമ്പർമാർ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *