June 23, 2026

അലി പള്ളിയാലിൻ്റെ പ്രഥമ ഗ്രന്ഥം തരുവണ കഥകൾ മാർച്ച് ഒന്നിന് പ്രകാശനം ചെയ്യപ്പെടും

0
IMG_20220223_084243.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരുവണ: അലി പള്ളിയാലിൻ്റെ 
പ്രഥമ ഗ്രന്ഥം   'തരുവണ കഥകൾ' പ്രകാശനം ചെയ്യപ്പെടുന്നു. 
2022 മാർച്ച് ഒന്നിന് വൈകിട്ട് ആറുമണിക്ക് 
തരുവണയിൽ വച്ച്  പ്രശസ്ത സാഹിത്യകാരൻ   പി.കെ പാറക്കടവാണ് പുസ്തക പ്രകാശന കർമ്മം നിർവ്വഹിക്കുന്നത്. ഡോ. റോഷൻ ബാലകൃഷ്ണൻ പുസ്തകം ഏറ്റുവാങ്ങും. സാഹിത്യകാരനായ  എ.പി കുഞ്ഞാമുവാണ്  പുസ്തക പരിചയം നടത്തുന്നത്. തരുവണയിലെ ഗെയിം സിറ്റി ടറഫിൽ വെച്ച്  നടക്കുന്ന ചടങ്ങിൽ 
പ്രമുഖ കലാ സംസ്കാരീക
പ്രവർത്തകരുടെ സാന്നിദ്ധ്യം ഉണ്ടാകും .
ലിറ്റാർട്ട് ബുക്സ് ആണ് പ്രസാധകർ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *