May 21, 2024

കോഴിക്കോടന്‍ അമ്മദ് (68) നിര്യാതനായി

0
Img 20220223 084102.jpg
വെള്ളമുണ്ട: മംഗലശ്ശേരി വളവില്‍ കോഴിക്കോടന്‍ അമ്മദ് (68) നിര്യാതനായി. ഭാര്യ: ആയിഷ.  മക്കള്‍: അബ്ദുള്ള, ഷൗക്കത്ത്, റമീസ്, റഷീദ, മിസ്‌രിയ, പരേതനായ റഷീദ്. മരുമക്കള്‍ : അലി, ഷഫീര്‍, റംല, സൈനബ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *