October 3, 2026

ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷന്റെ ജില്ലാ സമ്മേളനം കൽപറ്റയിൽ നടന്നു

0
02-10
By ന്യൂസ് വയനാട് ബ്യൂറോ
കൽപറ്റ:ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷന്റെ ജില്ലാ സമ്മേളനം കൽപറ്റയിൽ നടന്നു. സമ്മേളനം ഡിഎൽഎസ്എ സെക്രട്ടറി കെ.പി.സുനിത ഉദ്ഘാടനം ചെയ്തു.ജില്ലാപ്രസിഡന്റ് പി.ജെ.ജോൺ മാസ്റ്റർ അധ്യക്ഷത വഹിച്ചു.ദേശീയ പ്രസിഡന്റ് പ്രകാശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ജോസഫ് അമ്പാട്ട് റിപ്പോർട്ട് അവതരിപ്പിച്ചു.ജനറൽ കൺവീനർ ഡോ.ബെഞ്ചമിൻ  ഈശോ, ജോ.കൺവീനർ സലീഷ് കൽപറ്റ, പി.ലക്ഷമണൻ, ലബോദരൻ വയലാർ, റിട്ടേർഡ് പോലീസ് സൂപ്രണ്ട് കെ. കൈലാസ് നാഥ്, അമീർ ചാപ്പ, നജീബ് കാക്കനാട്,ഇ.മനീഷ് എന്നിവർ സംസാരിച്ചു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *