May 30, 2026

പൊലിക 2018:പ്രദര്‍ശനമേളയില്‍ നാളെ

0
By ന്യൂസ് വയനാട് ബ്യൂറോ
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വ ത്തില്‍ കല്‍പ്പറ്റ എ സ്‌കെഎംജെ
സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പൊലിക 2018 പ്രദര്‍ശന മേളയില്‍ നാളെ രാവിലെ
'ഹരിത വയനാടിന്റെ ഗ്രാമ വഴികള്‍' എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ഹരിതകേരള മിഷന്‍ സംസ്ഥാന ഉപദേഷ്ടാവ് എന്‍ ജഗ്ജീവന്‍ വിഷയം അവതരിപ്പിക്കും.വൈകീട്ട്
അഞ്ചിന് വയനാട് നേര് നാടകവേദി കലാകാരന്മാര്‍ നാട്ടുപാട്ട് അവതരിപ്പിക്കും.
ആറിന് ഉണര്‍വ് നാടന്‍കലാ പഠനകേന്ദ്രത്തിന്റെ പരുന്ത് കളി. ഏഴിന് കണ്ണൂര്‍ ഫോക്‌ലോര്‍
അക്കാദമിയുടെ നേതൃത്വത്തില്‍ മുടിയേറ്റ് അവതരണമുണ്ടാവും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *