Latest News ലക്കിടി ജവഹര്‍ നവോദയ പ്രവേശന പരീക്ഷ 19 ന് May 15, 2018 0 tmptitle By ന്യൂസ് വയനാട് ബ്യൂറോ 2018-19 അദ്ധ്യായന വര്‍ഷത്തില്‍ ലക്കിടി ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ഒമ്പതാം ക്ലാസ് അഡ്മിഷനുളള പ്രവേശന പരീക്ഷ മെയ് 19 ന് വിദ്യാലയത്തില്‍ നടക്കും. അപേക്ഷകര്‍ ഹാള്‍ ടിക്കറ്റ് സഹിതം രാവിലെ 9 ന് ഹാജരാകണം. ഫോണ്‍ 04936 256688. Post navigation Previous: ചരിത്ര രേഖകളുടെ സംരക്ഷണം ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചുNext: മീനങ്ങാടി ഗവ:പോളിടെക്നിക്ക് കോളേജില്‍ വയര്‍മാന്‍ കോഴ്സ്,അപേക്ഷ ക്ഷണിച്ചു Also read Latest News News Wayanad വ്യക്തിഹത്യയ്ക്കും വികസന മുരടിപ്പിനുമെതിരായ ജനവിധി; വയനാട്ടിലെ വിജയം സിപിഎമ്മിനുള്ള പ്രഹരമെന്ന് യുഡിഎഫ് May 5, 2026 0 Latest News News Wayanad മഴക്കാല മുന്നൊരുക്കം; വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കണം: ജില്ലാ കളക്ടര്‍ May 5, 2026 0 Latest News News Wayanad തരിയോട് സെന്റ് മേരീസ് യു.പി സ്കൂളിൽ ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം ചെയ്തു May 5, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply