May 5, 2026

ജില്ലയിലെ പോലീസ്,ഫയര്‍ഫോയ്‌സ് വകുപ്പുകളില്‍ കായിക ക്ഷമതാ പരിശോധന മെയ് 28 ന്

0
tmptitle

tmptitle

By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയിലെ പോലീസ്,ഫയര്‍ഫോയ്‌സ് വകുപ്പുകളില്‍ ഹോംഗാര്‍ഡ് വിഭാഗത്തിലെ ഒഴിവുകളിലേക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ക്കുളള കായിക ക്ഷമതാ പരിശോധന മെയ് 28 ന് രാവിലെ 7 ന് കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളില്‍ നടക്കും. അപേക്ഷകര്‍ ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി ബുക്ക്, ജനന തിയ്യതി,മേല്‍വിലാസം എന്നിവ തെളിയിക്കുന്ന രേഖ  സഹിതം ഹാജരാക്കണം
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *