October 30, 2026

മീനങ്ങാടി ഗവ.പോളി ടെക്‌നിക് കോളേജ് കാന്റീന്‍ ഏറ്റെടുത്ത് നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി ഗവ.പോളി ടെക്‌നിക് കോളേജ് കാന്റീന്‍ ഏറ്റെടുത്ത് നടത്തുന്നതിന്
താല്‍പര്യമുള്ളവരില്‍ നിന്നും മുദ്രവെച്ച ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ജൂണ്‍ 6ന്
ഉച്ചയ്ക്ക് 1 നകം ലഭിക്കണം. അന്ന് വൈകീട്ട് 3ന് തുറക്കും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *