May 5, 2026

എസ്. ആര്‍. സി. കമ്മ്യൂണിറ്റി കോളേജില്‍ യോഗ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴിലെ എസ്. ആര്‍. സി. കമ്മ്യൂണിറ്റി കോളേജ്
യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് ആണ് യോഗ്യത.
ആറ് മാസമാണ് കോഴ്‌സ് കാലാവധി. അപേക്ഷ ഫോറവും പ്രോസ്‌പെക്ടസും 200 രൂപ
നിരക്കില്‍ തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന
എസ്. ആര്‍. സി. ഓഫീസില്‍ നേരിട്ട് ലഭിക്കും. ജൂണ്‍ 11 വരെ അപേക്ഷിക്കാം. വിവര 
ങ്ങള്‍
www.src.kerala.gov.in/www.srccc.in എന്ന വെബ് സൈറ്റില്‍ ലഭിക്കും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *