കൽപ്പറ്റ: ജില്ലയിൽ താരതമ്യേന ഭേദപ്പെട്ട മഴ പെയ്യുന്നുണ്ടങ്കിലും അവധി പ്രഖ്യാപിക്കതക്ക സാഹചര്യങ്ങൾ ഇതുവരെ ഇല്ലാത്തതിനാൽ ഞായറാഴ്ച രാത്രി ഏഴര വരെയും അവധി പ്രഖ്യാപിച്ചിട്ടില്ലന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇക്കാര്യത്തിൽ വ്യാജ പ്രചരണങ്ങൾ മുഖവിലക്കെടുക്കരുതെന്നും അധികൃതർ അറിയിച്ചു.
Leave a Reply