September 5, 2026

കെ.ബി നസീമ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് .. സത്യപ്രതിജ്ഞ തിങ്കളാഴച്ച

0
IMG-20180616-WA0061
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ. ബി നസീമ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി ജൂണ്‍ 18-ന്  തിങ്കളാഴ്ച്ച രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും  യു.ഡി.എഫ്.. മുന്നണി ധാരണയുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിലെ ടി ഉഷാകുമാരി രാജി വെച്ചതിനെ തുടര്‍ന്നാണ് മുസ്‌ലിം ലീഗിലെ കെ ബി നസീമ പ്രസിഡന്‍റാകുന്നത്. പടിഞ്ഞാറത്തറ ഡിവിഷനില്‍ നിന്നും ജില്ലാ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട നസീമ, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ട് കൂടിയാണ് .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *