May 22, 2026

മാനന്തവടി – ഗവ.യു.പി.സ്ക്കൂളിൽ യു.പി.എസ്.എ.അദ്ധ്യാപക തസ്തികയിൽ താൽക്കാലിക നിയമനം

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവടി – ഗവ.യു.പി.സ്ക്കൂളിൽ നിലവിലുള്ള യു.പി.എസ്.എ.അദ്ധ്യാപക തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു.യോഗ്യതയുള്ള ള്ളവർ അസ്സൽ രേഖകൾ സഹിതം ജൂൺ 18ന് രാവിലെ 10.30 ന് സ്കൂൾ ഓഫീസിൽ നടക്കുന്ന കൂടികാഴ്ചയ്ക്ക് ഹാജരാകണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *