October 4, 2026

ശാസ്ത്ര സമീക്ഷ- ഏകദിന ശാസ്ത്ര പഠന ശിബിരം 30-ന്

0
By ന്യൂസ് വയനാട് ബ്യൂറോ

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും എം. എസ്. സ്വാമിനാഥന്‍ ഗവേഷണനിലയവും സംയുക്തമായി സംഘടിപ്പിക്കുന്ന ശാസ്ത്ര സമീക്ഷ- ഏകദിന ശാസ്ത്ര പഠന ശിബിരം ഈ മാസം 30-ന് സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ വെച്ച് നടത്തും. 13 വയസ്സു മുതല്‍ 16 വയസ്സുവരെ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഈ പരിപാടിയില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9497307958 എന്നീ നമ്പറില്‍ ബന്ധപ്പെടുക.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *