August 31, 2026

കല്‍പ്പറ്റ പള്ളിത്താഴെ തോപ്പില്‍ പരേതനായ ബീരാന്‍ മൊയ്തീന്റെ ഭാര്യ നബീസ(68)നിര്യാതയായി.

0
ZWOB-NABEESA-68-KALPETTA
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ
പള്ളിത്താഴെ തോപ്പില്‍ പരേതനായ ബീരാന്‍ മൊയ്തീന്റെ ഭാര്യ നബീസ(68)നിര്യാതയായി. കല്‍പ്പറ്റ കുമ്മാളി പരേതനായ സെയ്തുമുഹമ്മദിന്റെ മകളാണ്. സംസ്‌കാരം മൈതാനിപ്പള്ളി ഖബര്‍സ്ഥാനില്‍ നടത്തി. മക്കള്‍: റംല, ഷമീമ, ഷാജഹാന്‍(കിക്കോഫ്, കോട്ടയ്ക്കല്‍), സലിം(കലവറ, ഈങ്ങാപ്പുഴ). മരുമക്കള്‍: ജാഫര്‍ പനന്തറ, ഹനീഫ പൂളയ്ക്കല്‍, സീനത്ത് സലിം. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *