മാനന്തവാടി കല്ലുമൊട്ടംകുന്ന് പെരുമ്പിൽ ആഗസ്തി(പാപ്പച്ചൻ–85) നിര്യാതനായി
മാനന്തവാടി കല്ലുമൊട്ടംകുന്ന് പെരുമ്പിൽ ആഗസ്തി(പാപ്പച്ചൻ–85)
നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കണിയാരം സെന്റ് ജോസഫ്സ്
കത്തീഡ്രലിൽ. ഭാര്യ: റോസമ്മ. മക്കൾ: റോസ(റിട്ട. പ്രധാനാധ്യാപിക
തോൽപ്പെട്ടി ജിഎച്ച്എസ്), മേരി(എംജിഎം എച്ച്എസ്എസ്, മാനന്തവാടി), ജോണി,
മാത്യു, ആന്റണി, ജോർജ്, ലിസി, സജി, വിജി, ആഗ്നസ്, ഷിനൊ ജോസ് അഗസ്റ്റിൻ.
മരുമക്കൾ: ലയണൽ, വിൽസൺ, വിൽഫ്രഡ്, ബാബു, റോയി, ലീല, ജാൻസി, ബിനു,
ആനീസ്, ജിൻസി, റീന

Leave a Reply