മുത്തങ്ങയിൽ 20 ലക്ഷത്തിന്റെ കള്ളപ്പണം പിടിച്ചു.
കൽപ്പറ്റ: മുത്തങ്ങ ചെക്ക് പോസ്റ്റിൽ കള്ളപ്പണം പിടികൂടി. വയനാട് എക്സൈസ് ഇന്‍റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ചെക്ക്പോസ്ററില്‍ വെച്ച് KL 12G 7921 വാനില്‍ രേഖകള്‍ ഇല്ലാതെ കടത്തികൊണ്ട് വന്ന 19,90000 രൂപ മുത്തങ്ങ എക്സൈസ് പാര്‍ട്ടിപിടികൂടി. രണ്ട് പ്രതികളെയും, രൂപയും തുടര്‍നടപടികള്‍ക്കായി ബത്തേരി പോലീസിന് കൈമാറി.






Leave a Reply